Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പര്യടനം നടത്തി.
07/05/2016
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ ടി.വി പുരം പഞ്ചായത്തില്‍ പര്യടനം നടത്തുന്നു

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ ടി.വി പുരം പഞ്ചായത്തില്‍ പര്യടനം നടത്തി. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി മിത്രലാല്‍, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി ശിവദാസ്, ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി സലി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ ഉദയനാപുരത്ത് നിന്നാരംഭിക്കുന്ന പര്യടനം വൈകുന്നേരം വൈക്കം കച്ചേരിക്കവലയില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുക്കും.