Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വേലന്‍ മഹാസഭ നിര്‍വ്വാഹകസമിതി.
07/05/2016

എയ്ഡഡ്-സ്വകാര്യ മേഖലകളിലെ നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുമെന്നും, വീടില്ലാത്ത പട്ടികജാതിക്കാര്‍ക്ക് സ്ഥലവും വീടും അനുവദിക്കുമെന്നും വികസന ഫണ്ട് പൂര്‍ണ്ണമായും ഉപയോഗിച്ച് പട്ടികജാതി ക്ഷേമം നടപ്പിലാക്കുമെന്നും, പട്ടികജാതി വിഭാഗക്കാര്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കുമെന്നും, വേലന്‍ സമുദായത്തിലെ തെങ്ങുകയറ്റം, അലക്ക്, റബ്ബര്‍ടാപ്പിംഗ് എന്നീ മേഖലകളില്‍ തൊഴിലെടുക്കുന്ന കുടുംബങ്ങള്‍ക്ക് മഴക്കാലത്ത് സൗജന്യറേഷന്‍ അനുവദിക്കുമെന്നും ഉറപ്പുനല്‍കാന്‍ കഴിയുന്നവരെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് കേരള വേലന്‍ മഹാസഭ നിര്‍വ്വാഹകസമിതി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.ഇ.മണിയന്‍, ജനറല്‍ സെക്രട്ടറി പി.വി.ഷാജില്‍, രക്ഷാധികാരി ഡി.എസ്.പ്രസാദ്, കെ.എം.സജീവന്‍, കെ.കെ.പത്മനാഭന്‍, ആര്‍.അശോകന്‍ എന്നിവര്‍ സംസാരിച്ചു.