Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം സമര്‍പ്പിച്ചു.
07/05/2016

പെരുമ്പാവൂര്‍ ദളിത് എല്‍.എല്‍.ബി വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ്‌കാല നേരിട്ട് നിവേദനം സമര്‍പ്പിച്ചു. ജിഷയുടെ വീടും അമ്മ രാജേശ്വരിയെയും അദ്ദേഹം സന്ദര്‍ശിച്ചു. മേലില്‍ ഇനി ജിഷയുടെ അനുഭവം കേരളത്തിലെ ഒരു സ്ത്രീകള്‍ക്കും ഉണ്ടാവാതിരിക്കാന്‍ ഗവണ്‍മെന്റും പൊതുസമൂഹവും രംഗത്തുവരണമെന്ന് സന്തോഷ്‌കാല ആവശ്യപ്പെട്ടു.