Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സീനിയര്‍ സിറ്റിസണ്‍ ഡയറക്ടറി പ്രകാശനം ചെയ്തു
04/02/2024
സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് നിര്‍വഹിക്കുന്നു.

വൈക്കം: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം സി.ആര്‍.ജി നായര്‍, സി.ടി കുര്യാക്കോസ്, കെ.സി ധനപാലന്‍, ശശികുമാര്‍ നായര്‍, വിജയകുമാര്‍ കുറുപ്പ്, സി.എം ദാസപ്പന്‍, സി.രാജി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട പ്രീത രാജേഷിനെ ചടങ്ങില്‍ ആദരിച്ചു.