പര്യടനം നടത്തി.
06/05/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ തലയോലപ്പറമ്പ് പഞ്ചായത്തിലെ മിഠായിക്കുന്നത്ത് പര്യടനം നടത്തുന്നു
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ അഞ്ചാംഘട്ട പ്രചരണപരിപാടിയുടെ ഭാഗമായി തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. തലയോലപ്പറമ്പ് പഞ്ചായത്തിലെ കാരത്തറ, തോട്ടുപുറം, എത്തപ്പാന്‍, പാറകണ്ടം, ചേമ്പാല, വെള്ളൂര്‍ പഞ്ചായത്തിലെ മടത്തേടം, ഇറുമ്പയം തുടങ്ങിയ കോളനികള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു.