Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പര്യടനം നടത്തി
06/05/2016
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ വല്ലകം മേഖലയില്‍ പ്രചാരണം നടത്തുന്നു

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ ഉദയനാപുരം പഞ്ചായത്തിലെ വല്ലകം, വെള്ളൂര്‍ മേഖലകളില്‍ പര്യടനം നടത്തി. ചെട്ടിമംഗലത്തുനിന്നാരംഭിച്ച പര്യടനം വാഴമന, മററംകോളനി, വടയാര്‍, തോട്ടാറമിററം, വല്ലകം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വെള്ളൂരില്‍ സമാപിച്ചു.
എന്‍.ഡി.എ ടി.വി മിത്രലാല്‍, രാധാകൃഷ്ണന്‍, വി.ഷൈലേഷ്, പി.എസ് ഷൈമോന്‍, പ്രദീപ്, രാജേഷ്, സലി, ശിവദാസ്, വാസു, ബിനീഷ്, കെ.പി ഷാജി, സുമേഷ്, ശരത്ത്, ശ്യാം, ബിനീഷ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ഇന്ന് ടി.വി പുരം പഞ്ചായത്തിലാണ് പര്യടനം.