Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുമോദിച്ചു.
06/05/2016

എക്‌സലന്റ് കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എസ്.എസ്.എല്‍.സിക്ക് 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും ഈ ലക്ഷ്യത്തിലേക്ക് നയിച്ച പ്രധാന അദ്ധ്യാപകനെയും അദ്ധ്യാപികയെയും ആദരിച്ചു.ഇന്ന് രാവിലെ 9.30ന് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഓഡിറേറാറിയത്തില്‍ വച്ച് കെ.അജിത്ത് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലക്ഷ്യപ്രാപ്തിക്കു വേണ്ടി അശ്രാന്തം പരിശ്രമിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. സ്റ്റേററ് സിലബസ്സില്‍ ഫുള്‍ എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.