Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത്‌ ഏകാരോഗ്യം പരിശീലന പരിപാടി നടത്തി
15/01/2024
വൈക്കം താലൂക്ക് ആശുപത്രിയുടേയും നഗരസഭയുടേയും നേതൃത്വത്തില്‍ നടത്തിയ 'ഏകാരോഗ്യം' ഏകദിന പരിശീലന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവ. ആശുപത്രിയിടേയും വൈക്കം നഗരസഭയുടേയും നേതൃത്വത്തില്‍ 'ഏകാരോഗ്യം' കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ആര്‍എംഒ ഡോ. എസ്.കെ ഷീബ, കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, എന്‍ അയ്യപ്പന്‍, രാധികാ ശ്യാം, രേണുക രതീഷ്, എസ് ഇന്ദിരാദേവി, എ.സി മണിയമ്മ, എം.കെ മഹേഷ്, ബിന്ദു ഷാജി, ബി രാജശേഖരന്‍, രാജശ്രീ വേണുഗോപാല്‍, പി.ഡി ബിജിമോള്‍, നഗരസഭ സെക്രട്ടറി സൗമ്യാ ഗോപാലകൃഷ്ണന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സക്കീര്‍, നോഡല്‍ ഓഫീസര്‍ അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.