Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന പ്രചാരണജാഥ സംഘടിപ്പിച്ചു.
06/05/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ വിജയത്തിനായി സംയുക്ത കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ വൈക്കം മണ്ഡലത്തില്‍ വാഹന പ്രചാരണജാഥ സംഘടിപ്പിച്ചു. കുടവെച്ചൂരില്‍ നിന്നും ആരംഭിച്ച ജാഥ സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഗണേശന്‍ ഉദ്ഘാടനം ചെയ്തു. ഇ.എന്‍.ദാസപ്പന്‍, കെ.കുഞ്ഞപ്പന്‍, അഡ്വ.എന്‍.ചന്ദ്രബാബു, സന്തോഷ്‌കാല, കെ.രമേശന്‍, പി.സോമന്‍പിള്ള, ടി.ടി.സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ജാഥയില്‍ അംഗങ്ങളായിരുന്നു. വൈകിട്ട് കല്ലറയില്‍ നടന്ന സമാപന സമ്മേളനം അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.കെ.ചിത്രഭാനു ഉദ്ഘാടനം ചെയ്തു.