Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ വര്‍ക്കിങ് ഗ്രൂപ്പ് യോഗം നടത്തി
20/12/2023
വൈക്കം നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രണ സമിതി വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സത്യഗ്രഹ സ്മാരക ഹാളില്‍ ആസൂത്രണ സമിതി വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം നടത്തി. ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, എന്‍ അയ്യപ്പന്‍, എസ് ഹരിദാസന്‍ നായര്‍, രേണുക രതീഷ്, പ്രീതാ രാജേഷ്, കെ.ഡി ബിജിമോള്‍, മോഹനകുമാരി, കെ.ബി ഗിരിജകുമാരി, എബ്രഹാം പഴയകടവന്‍, എസ് ഇന്ദിരാദേവി എന്നിവര്‍ പ്രസംഗിച്ചു.