Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വേലന്‍ മഹാജനസഭ നിര്‍വാഹകസമിതി അറിയിച്ചു.
04/05/2016

എയ്ഡഡ്-സ്വകാര്യ മേഖലകളിലെ നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുമെന്നും, ഭവനരഹിതരായ പട്ടികജാതിക്കാര്‍ക്ക് സ്ഥലവും വീടും അനുവദിക്കുമെന്നും, പട്ടികജാതി ക്ഷേമം നടപ്പിലാക്കുമെന്നും ഉറപ്പുനല്‍കുന്നവരെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് കേരള വേലന്‍ മഹാജനസഭ നിര്‍വാഹകസമിതി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍, ജനറല്‍ സെക്രട്ടറി പി.വി ഷാജില്‍, ഡി.എസ് പ്രസാദ്, കെ.എം സജീവന്‍, കെ.കെ പത്മനാഭന്‍, ആര്‍.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.