Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗക്ഷേമ സഭ അഹസ്സിന് അരി അളന്നു
27/11/2023
യോഗക്ഷേമസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ അഷ്ടമിയോടനുബന്ധിച്ച് നടത്തുന്ന അഹസ്സിനുള്ള അരി അളക്കല്‍ നാലമ്പലത്തിനകത്ത് നടത്തുന്നു.

വൈക്കം: യോഗക്ഷേമ സഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ മൂന്നാം ഉത്സവ ദിവസം അഹസ്സിന് അരി അളന്നു. നാലമ്പലത്തിനകത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് വാസുദേവന്‍ പോറ്റി, കണ്‍വീനര്‍ അജിതന്‍ നമ്പൂതിരി, സെക്രട്ടറി കൃഷ്ണന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് വാസുദേവന്‍ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു എന്നിവര്‍ പങ്കെടുത്തു.