Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌ക്കൂളിന് ഇത്തവണയും തിളക്കമാര്‍ന്ന വിജയം
04/05/2016

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എറണാകുളം ജില്ലയില്‍ ഏററവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി വര്‍ഷങ്ങളായി മികച്ചവിജയം നേടുന്ന ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌ക്കൂളിന് ഇത്തവണയും തിളക്കമാര്‍ന്ന വിജയം. പരീക്ഷയെഴുതിയ 463 കുട്ടികളില്‍ 462 പേരും വിജയിച്ചു. പത്ത് വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. എട്ട് കുട്ടികള്‍ ഒന്‍പത് എ പ്ലസും, പത്ത് കുട്ടികള്‍ എട്ട് എ പ്ലസും നേടി.