Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
24/11/2015
വല്ലകം സെന്റ് മേരീസ് സ്‌കൂളിന്റെ 100-ാം വാര്‍ഷിത്തോടനുബന്ധിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നതിനായി ആലോചനാ യോഗം ചേര്‍ന്നു. സ്‌കൂള്‍ ഓഡിറേറാറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജര്‍ ഫാ. പീറ്റര്‍ കോയിക്കല്‍ അദ്ധ്യക്ഷനായി. അദ്ധ്യാപകന്‍ ജോസ് കെ പോള്‍ നേതൃത്വം നല്കി. ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2 ന് വല്ലകം സെന്റ് മേരീസ് സ്‌കൂളിലാണ് സംഗമം. ഉദ്ഘാടന സമ്മേളനം, ഗുരുവന്ദനം, ക്ലാസ്സുകള്‍ പുനരാവിഷ്‌ക്കരണം തുടങ്ങിയവയാണ് പരിപാടികള്‍. പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് അന്‍പതോളം പേര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരുമായി 04829 225768, 9446860116 എന്ന നമ്പരിലോ, stmaryshsvallakom@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ ബന്ധപ്പെടുക.