Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്രിദിന നാടകക്കളരിയുടെ ഉദ്ഘാടനം
04/05/2016

എ.ജെ ജോണ്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള ത്രിദിന നാടകക്കളരിയുടെ ഉദ്ഘാടനം നാടകനടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ പ്രദീപ് മാളവിക നിര്‍വഹിച്ചു. എം.എസ് തിരുമേനി അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ശ്രീകല, ഹെഡ്മിസ്ട്രസ്സ് ഇ.എസ് ശ്രീലത, എ.അനില്‍, ബെന്നി ജോണ്‍, ഗീതാകുമാരി, സി.എസ് പൂര്‍ണിമദേവ് എന്നിവര്‍ പ്രസംഗിച്ചു.