Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രത്തിലെ അത്താഴഊട്ടിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു.
04/05/2016
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അത്താഴഊട്ടിന്റെ വാര്‍ഷിക സമ്മേളനം കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

മഹാദേവ ക്ഷേത്രത്തിലെ അത്താഴഊട്ടിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷിക സമ്മേളനം കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മീഷണര്‍ പി.ആര്‍ അനിത അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍അംഗം പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, അസി. കമ്മീഷണര്‍ എസ്.രഘുനാഥന്‍ നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇ.പി ഗോപീകൃഷ്ണന്‍, വി.കെ അശോകന്‍, പി.എം സന്തോഷ്‌കുമാര്‍, ഷാജി വല്ലൂത്തറ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വൈക്കം ഷാജിയുടെ ലയതരംഗവും അരങ്ങേറി.