Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിസാന്‍സഭ വൈക്കം ടൗണ്‍ സൗത്ത് മേഖലാ സമ്മേളനം നടത്തി
13/11/2023
അഖിലേന്ത്യ കിസാന്‍സഭ വൈക്കം ടൗണ്‍ സൗത്ത് മേഖലാ സമ്മേളനം സി.കെ ആശ എംഎല്‍എ ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യ കിസാന്‍സഭ വൈക്കം ടൗണ്‍ സൗത്ത് മേഖലാ സമ്മേളനം സി.കെ ആശ എംഎല്‍എ ചെയ്തു. പച്ചക്കറി തൈകളുടെ വിതരണം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍ അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് അഡ്വ. എം.എസ് കലേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രന്‍, സെക്രട്ടറി കെ.കെ ചന്ദ്രബാബു, അഡ്വ. കെ പ്രസന്നന്‍, കെ.വി ജീവരാജന്‍, കെ.വി സുമ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. എം.എസ് കലേഷ് (പ്രസിഡന്റ്), കെ ഉദയകുമാര്‍ (വൈസ് പ്രസിഡന്റ്), പി സോമന്‍ പിള്ള (സെക്രട്ടറി), സലിം മുല്ലശ്ശേരി, കനകാംബരന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.