മേവെള്ളൂര്‍ മേരി ഇമ്മാക്കുലേററ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ആഘോഷം 5 മുതല്‍ 8 വരെ
04/05/2016
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേററ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ആഘോഷം 5 മുതല്‍ 8 വരെ നടക്കും.മെയ് 5ന് വൈകിട്ട് 3ന് പുതിയ വീടിന്റെ വെഞ്ചരിപ്പു കര്‍മ്മം, 5.30ന് മരിച്ചവര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന, മെയ് 6ന് വൈകിട്ട് 5.15ന് തിരുനാള്‍ കൊടിയേററ്, 5.30ന് ദിവ്യബലി, 6.30ന് സ്നേഹവിരുന്ന്, 7ന് ഇടവക കുടുംബ കൂട്ടായ്മകളുടെ സംയുക്ത വാര്‍ഷികം, പൊതുസമ്മേളനം, കലാവിരുന്ന് മെയ് 7ന് വൈകിട്ട് 5.30ന് ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം മെയ് 8ന് രാവിലെ 7ന് ദിവ്യബലി, 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, 12.30ന് സ്നേഹവിരുന്ന്, വൈകിട്ട് 7ന് ഗാനമേള എന്നിവയുണ്ടായിരിക്കും.