Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗം ഉദ്ഘാടനം ചെയ്യും.
03/05/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ ദേശീയ എക്‌സി. അംഗം ആനി രാജ എന്നിവര്‍ നാളെ വൈകുന്നേരം നാലിന് കച്ചേരിക്കവലയ്ക്ക് സമീപം പ്രസംഗിക്കും. സി.പി.എം പോളിററ് ബ്യൂറോ അംഗം എം.എ ബേബി ഏഴിന് വൈകുന്നേരം നാലിന് തലയോലപ്പറമ്പില്‍ നടക്കുന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യും.