അഡ്വ. എ.സനീഷ്കുമാറിന്റെ പഞ്ചായത്തുതല പര്യടനത്തിന് നാളെ ചെമ്പില്‍ തുടക്കമാകും
03/05/2016
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്കുമാറിന്റെ പഞ്ചായത്തുതല പര്യടനത്തിന് നാളെ ചെമ്പില്‍ തുടക്കമാകും. രാവിലെ ഒന്‍പതിന് ചെമ്പ് അങ്ങാടിയില്‍ ജോസ് കെ.മാണി എം.പി പര്യടനപരിപാടി ഉദ്ഘാടനം ചെയ്യും. പോള്‍സണ്‍ ജോസഫ്, അഡ്വ. പി.പി സിബിച്ചന്, അക്കരപ്പാടം ശശി, പി.വി പ്രസാദ്, അഡ്വ. പി.വി സുരേന്ദ്രന്, വി.ടി ജെയിംസ് എന്നിവര്‍ പ്രസംഗിക്കും