Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികദിനം
03/05/2016

കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ പ്രതിഷ്ഠാവാര്‍ഷികദിനം ആഘോഷിച്ചു. ശബരിമല മുന്‍ മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് പ്രസാദ് നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹകര്‍മ്മികള്‍ ആയി. ക്ഷേത്രട്രസ്റ്റ് ഭാരവാഹികളായ ശശിധരന്‍ പുന്നയ്ക്കല്‍, സുധാകരന്‍ കാലാക്കല്‍, കെ.വി.പവിത്രന്‍, ശിവപ്രസാദ്, ചന്ദ്രശേഖരന്‍ നായര്‍, മനോജ്, കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്കി.