Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട് നിര്‍മ്മിച്ചു നല്‍കുന്നു.
03/05/2016

മേരി ഇമ്മാക്കുലേററ് ചര്‍ച്ച് മേവെള്ളൂര്‍ ഇടവക സമൂഹത്തിന്റെയും മുളക്കുളം ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെ മേവെള്ളൂര്‍ ഇടവകയിലെ പനയ്ക്കലോടിക്കല്‍ പൈലിക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതസോമന്‍, മുന്‍ പ്രസിഡന്റ് വാസുദേവന്‍ നായര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങി രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ മെയ് 5ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ വീടിന്റെ വെഞ്ചിരിപ്പു കര്‍മ്മം നിര്‍വ്വഹിക്കുന്നു.