Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
03/09/2023
സീനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണല്‍ വൈക്കം റീജിയണ്‍ ജില്ലയിലെ വിവിധ സ്‌കൂളുകളെ  പങ്കെടുപ്പിച്ച്  നടത്തിയ ചിത്രരചനാ മത്സരം സംവിധായകന്‍ ജോഷി മാത്യു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സീനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണല്‍ വൈക്കം റീജിയണ്‍ന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ചിത്രരചനാ മത്സരം നടത്തി. ആശ്രമം സ്‌കൂളില്‍ നടന്ന മത്സരം ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യു  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വൈക്കം നന്ദനന്‍, സുകുമാരന്‍ മൂലേക്കാട്, സാബു വര്‍ഗീസ്, മുന്‍പ്രസിഡന്‍് സിദ്ധാര്‍ത്ഥന്‍, മുരളിധരന്‍ നായര്‍, രാജേന്ദ്രന്‍, ജയചന്ദ്രന്‍, രാജന്‍ പൊതി, അംബുജാക്ഷന്‍, ക്യാപ്റ്റന്‍ വിനോദ് കുമാര്‍, ഡി.നാരായണന്‍ നായര്‍ എന്നിവര്‍ പങ്കടുത്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 250ഓളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.