Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ ശാഖയില്‍ അലങ്കാര പന്തലിന് കാല്‍നാട്ടി
02/09/2023
എസ്എന്‍ഡിപി യോഗം 746 -ാം നമ്പര്‍ കുടവെച്ചൂര്‍ ശാഖാ ഓഫീസ് നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അലങ്കാര പന്തലിന്റെ കാല്‍നാട്ട് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.  

വൈക്കം: എസ്എന്‍ഡിപി യോഗം 746 -ാം നമ്പര്‍ സി.കേശവ വിലാസം കുടവെച്ചൂര്‍ ശാഖ നിര്‍മിക്കുന്ന ഓഫിസിന്റെയും ഓഡിറ്റോറിയം
നവീകരണത്തിന്റെയും ഭാഗമായുള്ള അലങ്കാര പന്തലിന്റെ കാല്‍നാട്ട്  കര്‍മം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് വി.കെ ജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ മുരളിധരന്‍, വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, ജ്യോതിഷ് കുമാര്‍, എം ലാലി, പി.ജി കാര്‍ത്തികേയന്‍, എം.ജി ഗോപിനാഥന്‍, മണിയപ്പന്‍ കിടങ്ങൂര്‍, ഹരീഷ് പിഴായില്‍ എന്നിവര്‍ പങ്കെടുത്തു.