Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍സിഫ് കോടതിയില്‍ പൂക്കളം ഒരുക്കി ഓണാഘോഷം
24/08/2023
വൈക്കം മുന്‍സിഫ് കോടതിയില്‍ വലിയ പൂക്കളം ഒരുക്കി അഭിഭാഷകരും ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്നു നടത്തിയ ഓണാഘോഷം.

വൈക്കം: മുന്‍സിഫ് കോടതിയില്‍ അഭിഭാഷകരും ഉദ്യോഗസ്ഥരും ജീവനക്കാരും ഉന്നതാധികാരികളും ചേര്‍ന്ന് ഓണാഘോഷം നടത്തി. കോടതി ഹാളിനു മുന്നില്‍ വര്‍ണാഭമായ  പൂക്കളം ഒരുക്കി. മുന്‍സിഫ് അത്വീഫ് റഹ്‌മാന്‍, മജിസ്ട്രേട്ട് അര്‍ച്ചന കെ ബാബു, സൂപ്രണ്ട് റെജി കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് കലാപരിപാടികളും ഓണസദ്യയും നടത്തി. മുന്‍ജീവനക്കാരന്‍ മാന്നാര്‍ ആനന്ദരാജ് ആണ് അഞ്ച് മീറ്റര്‍ ചുറ്റളവിലുള്ള വര്‍ണാഭമായ പൂക്കളം ഒരുക്കിയത്.