Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരു ജയന്തി: വൈക്കം യൂണിയനില്‍ സ്‌നേഹബന്ധന്‍ നടത്തി
20/08/2023
ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം വൈക്കം യൂണിയനില്‍ നടന്ന സ്‌നേഹബന്ധന്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്,ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയനില്‍ സ്‌നേഹബന്ധന്‍ ചടങ്ങ് നടത്തി. യൂണിയന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്നിന്റെ കൈയില്‍ ചരട് കെട്ടി സ്‌നേഹബന്ധന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, സെന്‍ സുഗുണന്‍, എം.പി ബിജു, കെ.ആര്‍ പ്രസന്നന്‍, വി വേലായുധന്‍, പി.വി വിവേക്, വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് കെ.എം മനു, സെക്രട്ടറി ആര്‍ രമേശ് എന്നിവര്‍ പങ്കെടുത്തു.