Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തും.
02/05/2016
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ മറവന്‍തുരുത്ത് പഞ്ചായത്തിലെ ഐ.എച്ച്.ഡി.പി കോളനിയില്‍ പര്യടനം നടത്തുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന്റെ നാലാംഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നിയോജകമണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയുമായി വീടുകള്‍ കയറി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തും. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ബൂത്ത് യോഗങ്ങള്‍ സംഘടിപ്പിക്കും. നിയോജകമണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ യു.ഡി.എഫ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കുടുംബസംഗമം, വിശദീകരണയോഗം എന്നിവ സംഘടിപ്പിക്കും.