Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്റെ പ്രചരണപരിപാടിയുടെ ഭാഗമായി ബൂത്തുതലത്തിലും കോളനികള്‍ കേന്ദ്രീകരിച്ചും സ്‌ക്വാഡ് പ്രവര്‍ത്തനം
30/04/2016
വൈക്കത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ നിയോജകമണ്ഡലത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രചരണത്തില്‍

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്റെ പ്രചരണപരിപാടിയുടെ ഭാഗമായി ബൂത്തുതലത്തിലും കോളനികള്‍ കേന്ദ്രീകരിച്ചും സ്‌ക്വാഡ് പ്രവര്‍ത്തനം നടത്താന്‍ പട്ടികജാതി മോര്‍ച്ച നിയോജകമണ്ഡലം കമ്മിററി യോഗം തീരുമാനിച്ചു. . ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി മിത്രലാല്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ കരുണാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.ഷൈലേഷ്, കെ.പി ഹരി, രമേശ് കാവിമറ്റം, വി.കെ നാരായണന്‍, സുധീഷ്, ലേഖാ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.