Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലയണ്‍സ് ക്ലബ്ബ്  ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം ചെയ്തു
30/07/2023
വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വൈക്കം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ നല്‍കുന്ന അരിയും ഭക്ഷ്യധാന്യ കിറ്റും വിതരണം പ്രസിഡന്റ് മാത്യു കോടാലിച്ചിറ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വൈക്കം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ അരിയും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മാത്യു കോടാലിച്ചിറ വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കുമാര്‍, ട്രഷറര്‍ ബി ജയകുമാര്‍, അഡ്മിനിസ്ട്രേറ്റര്‍ സാജു കുളത്തുങ്കല്‍, സുനില്‍ കുമാര്‍, വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷം നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.