Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം ഗവ. ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
25/07/2023
കുലശേഖരമംഗലം ഗവ. ഹൈസ്‌കൂളിലെ 1990-91 വര്‍ഷത്തെ എസ്.എസ്.എല്‍.എസി. ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമം സ്‌കൂളിലെ  പ്രധാനാധ്യാപിക വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുലശേഖരമംഗലം ഗവ. ഹൈസ്‌കൂളിലെ 1990-91 വര്‍ഷത്തെ എസ്.എസ്.എല്‍.എസി ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം സ്‌കൂള്‍ ഹാളില്‍ നടത്തി. ഈ കാലയളവിലെ പൂര്‍വ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. സ്‌കൂളിലെ പ്രധാനാധ്യാപിക വിജയലക്ഷ്മി സംഗമം ഉദ്ഘാടനം ചെയ്തു. വിപിന്‍ദാസ് അധ്യക്ഷത വഹിച്ചു. പൂര്‍വ അധ്യാപകരായ അന്നമ്മ ജോണ്‍, ബിനു കുര്യന്‍, ഡി.അമ്മുക്കുട്ടി, പി.വി പ്രസന്നന്‍, എന്‍.കെ രാമന്‍, എം.എ സലിം, അച്ചാമ്മ ഇട്ടൂപ്പ്, ജോളിയമ്മ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.