Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജലസംഭരണി സംരക്ഷണ സഹായ പദ്ധതി
30/04/2016

ജലസംഭരണി സംരക്ഷണ സഹായ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കാവ് പരിസ്ഥിതി സംരക്ഷണസമിതി. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ കുളം നിര്‍മ്മാണ പദ്ധതി, സംസ്ഥാന ഗവണ്‍മെന്റിന്റെ നിലവിലുള്ള കുളങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സഹായ പദ്ധതി എന്നിവ വാട്ടര്‍ അതോറിട്ടിയുടെ നേതൃത്വത്തില്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കാവു പരിസ്ഥിതി സംരക്ഷണ സമിതി കോട്ടയം ജില്ലാ സെക്രട്ടറി നവീന്‍.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനവും സമര്‍പ്പിക്കും.