Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനത്തിന് അപേക്ഷാ ഫോം മെയ് 5 വരെ
30/04/2016

2016-17 വര്‍ഷത്തേയ്ക്ക് 8-ാം ക്ലാസ്സിലേയ്ക്കുള്ള ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനത്തിന് അപേക്ഷാ ഫോം മെയ് 5 വരെ ഇലഞ്ഞി ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നിന്നും ലഭിക്കുന്നതാണ്. 7-ാം ക്ലാസ്സ് പരീക്ഷ എഴുതിയിരിക്കുന്ന കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അന്വേഷണങ്ങള്‍ക്ക് 0485-2258498, 9400006475 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.