Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളുടെ ഭാഗമായി വരുംദിവസങ്ങളില്‍ സംസ്ഥാന നേതാക്കള്‍ വൈക്കത്തെത്തും.
30/04/2016

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളുടെ ഭാഗമായി വരുംദിവസങ്ങളില്‍ സംസ്ഥാന നേതാക്കള്‍ വൈക്കത്തെത്തും. സി.പി.ഐ ദേശീയ സെക്രട്ടറിയേററ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ മെയ് രണ്ടിന് കല്ലറയിലും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നാലിന് വൈക്കം ടൗണിലും, പോളിററ് ബ്യൂറോ അംഗം എം.എ ബേബി ഏഴിന് തലയോലപ്പറമ്പിലും നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുക്കും.