Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ നാലാം ഘട്ട പര്യടനം ഇന്ന് പൂര്‍ത്തിയാകും.
30/04/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ തലയോലപ്പറമ്പ് പഞ്ചായത്തില്‍ പര്യടനത്തില്‍

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ നാലാം ഘട്ട പര്യടനം ഇന്ന് വൈക്കം ടൗണില്‍ നടത്തുന്ന പദയാത്രയോടെ പൂര്‍ത്തിയാകും. ഇന്നലെ തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. രാവിലെ മനക്കക്കരിയില്‍ നിന്നും ആരംഭിച്ച പദയാത്ര കാളിവേലി, തേവലക്കാട്, മഞ്ഞിപ്പുഴ, ചക്കാലകോളനി, ഈരേഴത്ത് കോളനി, കോലേഴം, അടിയം, കീഴ്പാടം, മണ്ണങ്കേരിപ്പാടം, കാട്ടാശേരി, തട്ടുംപുറം, പാറകണ്ടം, നാലുപുഞ്ച വഴി കാരാത്തറ കോളനിയില്‍ സമാപിച്ചു. ഇടതുമുന്നണി നേതാക്കളും ജനപ്രതിനിധികളും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.