Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് വനിതകള്‍ രംഗത്ത്.
29/04/2016
വൈക്കത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടോള്‍ ജംഗ്ഷനില്‍ പോസ്റ്റര്‍ പ്രചരണം നടത്തുന്നു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് വനിതകള്‍ രംഗത്ത്. ഇടതുപക്ഷ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് പഞ്ചായത്തിലാണ് പോസ്റ്റര്‍ പ്രചരണം ഉള്‍പ്പെടെയുള്ള പരിപാടികളുമായി വനിതകള്‍ മുന്നിട്ടിറങ്ങിയത്. ടോള്‍ ജംഗ്ഷനില്‍ നടന്ന പോസ്റ്റര്‍ പ്രചരണപരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ നിര്‍വഹിച്ചു. സ്മിത മനോജ്, സി.എസ് രാജേശ്വരി, പി.കെ ശാന്തകുമാരി, ഷീബാ കലേഷ്‌കുമാര്‍, പ്രമീള, കെ.കെ സുഷമ, അമൃത ചന്ദ്രന്‍ എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.