Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ സെമിനാര്‍ നടത്തി
08/06/2023
ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ വൃക്ഷതൈ വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്റെ സഹകരണത്തോടെ സൗജന്യ വൃക്ഷതൈ വിതരണവും പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവല്‍കരണ സെമിനാറും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് വൃക്ഷതൈ വിതരണം നടത്തി. മോഹന്‍ ഡി ബാബു, ബി ചന്ദ്രശേഖരന്‍, സന്തോഷ് ചക്കനാടന്‍, വൈക്കം ജയന്‍, പി.കെ മണിലാല്‍, വര്‍ഗീസ് പുത്തന്‍ചിറ, പ്രീതാ രാജേഷ്, രാജശ്രീ വേണുഗോപാല്‍, പി.ഡി ബിജിമോള്‍, വി അനൂപ്, പി ജോണ്‍സണ്‍, എം.കെ മഹേശന്‍, കെ.കെ സചിവോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.