Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൃക്ഷതൈകളുടെ വിതരണവും സെമിനാറും നടത്തി
07/06/2023
അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉല്‍പാദന ശേഷിയുള്ള ഫല വൃക്ഷതൈകളുടെ വിതരണവും സെമിനാറും തോട്ടകം സഹകരണ സംഘം പ്രസിഡന്റ് എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്‌സോ) കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉല്‍പാദനശേഷിയുള്ള ഫല വൃക്ഷതൈകളുടെ വിതരണവും കര്‍ഷകര്‍ക്ക് ബോധവല്‍കരണ സെമിനാറും നടത്തി. തോട്ടകം സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രബാബു എടാടന്‍, ടി.കെ സുവര്‍ണന്‍, അജിത്ത് വര്‍മ, സി.കെ പ്രശോഭനന്‍, പി സോമന്‍പിള്ള, കെ.പി ശിവജി, കെ രമേശന്‍, ആര്‍ സുരേഷ്, ഓമന മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.