Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറുതാപ്പുരയ്ക്കല്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
30/05/2023
ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികാത്തില്‍ ക്ഷേത്രം തന്ത്രി പാണവള്ളി ഷാജി അരവിന്ദന്‍ ബ്രഹ്‌മകലശ പൂജ നടത്തുന്നു.

തലയോലപ്പറമ്പ്: ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. ഗണപതി ഹോമം, കലശ പൂജ, നവഗ്രഹപൂജ, ബ്രപ്മകലശാഭിഷേകം, അമൃതഭോജനം, പ്രസാദവിതരണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ക്ഷേത്രം തന്ത്രി പാണവള്ളി ഷാജി അരവിന്ദന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കുമാരന്‍ ശാന്തി, രഞ്ജിത്ത് ശാന്തി, അനൂപ് ശാന്തി, എന്നിവര്‍ സഹകാര്‍മികരായിരുന്നു. മുഖ്യ രക്ഷാധികാരി പി.സി ഹരിദാസന്‍, പ്രസിഡന്റ് എം.കെ മന്മഥന്‍, സെക്രട്ടറി എം.കെ പത്മനാഭന്‍, ആനന്ദവല്ലി പാടോത്ത്, വസുമതി മറുതാപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.