Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫോട്ടോ എടുക്കല്‍ ക്യാമ്പില്‍
29/04/2016

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായി തലയാഴം പഞ്ചായത്തില്‍ നടന്ന ഫോട്ടോ എടുക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് നാളെ വീണ്ടും അവസരം ലഭിക്കുമെന്ന് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അറിയിച്ചു. തോട്ടകം ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂള്‍, പി.എസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ എല്‍.പി സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്.