Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
100 ശതമാനം വിജയം നേടി.
29/04/2016

എസ്.എസ്.എല്‍.സി പരീക്ഷയില്‍ താലൂക്കിലെ കല്ലറ, വെച്ചൂര്‍, മാഞ്ഞൂര്‍, കാട്ടാമ്പാക്ക് എന്‍.എസ്.എസ് ഹൈസ്‌ക്കൂളുകള്‍ 100 ശതമാനം വിജയം നേടി. അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച നാല് സ്‌ക്കൂളുകളിലെയും അധികൃതരെ വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍, സെക്രട്ടറി കെ.വി വേണുഗോപാല്‍ എന്നിവര്‍ അഭിനന്ദിച്ചു.