Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലസ്ടു ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സിന് 50 രൂപ പിഴയോടുകൂടി നാളെ വരെ അപേക്ഷിക്കാം
29/04/2016

സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പ്ലസ്ടു ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സിന് 50 രൂപ പിഴയോടുകൂടി നാളെ വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 8281172026 എന്ന നമ്പറില്‍ ബന്ധപ്പെടുക.