Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എം ടി അനില്‍ കുമാറിന് സ്വീകരണം നല്കി
24/11/2015
ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 18-ാം വാര്‍ഡ് യോഗം നിയുക്ത കൗണ്‍സിലര്‍ എം ടി അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അനുമോദനം രേഖപ്പെടുത്തി. വാര്‍ഡ് പ്രസിഡന്റ് കെ വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് സെക്രട്ടറി ജി രഘുനാഥ് അനുമോദന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി ഹാരമണിയിച്ചു സ്വീകരിച്ചു. അഡ്വ കെ പി ശിവജി, സണ്ണി മന്നംകേരി, ബി ശശിധരന്‍, ജി സുരേന്ദ്രന്‍, ബാബു കൈതവേലി, എം കെ വിനോദ്, ബാബു പച്ചയില്‍, വിനോദ് ആലപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.