Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍മ ശാസ്താ സേവാസംഘം വാര്‍ഷികം ആഘോഷിച്ചു
09/05/2023
വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മ ശാസ്താ സേവാസംഘത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മ ശാസ്താ സേവാസംഘത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം സമ്മേളനം ഉദ്ഘാടനം ചെയ്തു. സേവാസംഘം പ്രസിഡന്റ് സി.വി ജയകുമാര്‍ കണ്ണന്തറ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി എം.ഡി ഷിബു ശാന്തി, തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍, ശാഖാ പ്രസിഡന്റ് എം.എസ് സനല്‍കുമാര്‍, ജോയിന്റ് സെക്രട്ടറി എം.എസ് മനോഹരന്‍, പി.ആര്‍ ശ്രീകുമാര്‍, ഇ.പി ദിലീപ് കുമാര്‍, എ.ഡി അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.