Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് ടൗണ്‍ ഇലക്ഷന്‍ കമ്മിററി ഓഫീസിന്റെ ഉദ്ഘാടനം തമന്ന അഫ്രീന്‍ നിര്‍വഹിച്ചു.
28/04/2016
എല്‍.ഡി.എഫ് വൈക്കം ടൗണ്‍ തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസിന്റെ ഉദ്ഘാടനം തമന്ന അഫ്രീന്‍ നിര്‍വഹിക്കുന്നു

എല്‍.ഡി.എഫ് ടൗണ്‍ ഇലക്ഷന്‍ കമ്മിററി ഓഫീസിന്റെ ഉദ്ഘാടനം തമന്ന അഫ്രീന്‍ നിര്‍വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫിന്റെ മകളാണ് ആറ് വയസ്സുകാരി തമന്ന. പി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, അഡ്വ. കെ.പ്രസന്നന്‍, എം.സുജിന്‍, അഡ്വ. എ.മനാഫ്, എം.കെ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.