Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
28/04/2016
വൈക്കം നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ പത്രിക സമര്‍പ്പിക്കുന്നു

നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി അസി. റിട്ടേണിംഗ് ഓഫീസര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പി.വി ബിനേഷ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി സെന്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ മേടയ്ക്കല്‍, ബിജുകുമാര്‍, അഡ്വ. അജിത്ത് ബാബു, നാരായണന്‍കുട്ടി, ശിവദാസന്‍, എന്‍.എ വാവ, എസ്.രാജപ്പന്‍, പ്രസാദ് ആരിശ്ശേരി, രമണന്‍, എസ്.ഡി സുരേഷ്ബാബു, സി.എന്‍ ബാബു, എം.എസ് രാധാകൃഷ്ണന്‍, ടി.സലിംകുമാര്‍, രാജേഷ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.