Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ഓംകാരേശ്വരം ക്ഷേത്രം ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു
18/04/2023
ഉല്ലല ഓംകാരേശ്വരം ദേവസ്വം ധര്‍മ സ്ഥാപന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ക്ഷേത്രം വക സ്ഥലത്ത് നിര്‍മിച്ച ദേവസ്വം ഗസ്റ്റ് ഹൗസ് ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉല്ലല ഓംകാരേശ്വരം ദേവസ്വം ധര്‍മ സ്ഥാപന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ സമീപത്തു നിര്‍മിച്ച ദേവസ്വം ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. സെക്രട്ടറി കെ.വി പ്രസന്നന്‍, ജോയിന്റ് സെക്രട്ടറി വി.ഡി സന്തോഷ്, കെ.എസ് സാജു, കെ.ആര്‍ പ്രസന്നന്‍, വി.വി ഷാജി എന്നിവര്‍ പ്രസംഗിച്ചു.