Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാട്ടിലാറാടി വൈക്കം; മനം കവര്‍ന്ന് സിത്താരയും സംഘവും
02/04/2023
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഗായിക സിത്താര കൃഷ്ണകുമാറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി.

വൈക്കം: വൈക്കത്തിന്റെ ഹൃദയം കവര്‍ന്ന് സിത്താര കൃഷ്ണകുമാറും സംഘവും. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഗായിക സിത്താരയും സംഘവും അവതരിപ്പിച്ച പ്രൊജക്ട് മലബാറിക്കസ് വൈക്കത്തെ ഇളക്കിമറിച്ചു. മൂന്നു മണിക്കൂറോളംം നീണ്ട പരിപാടി കാണാന്‍ ആയിരങ്ങളാണ് ബീച്ച് മൈതാനിയിലെ പന്തലിലേക്ക് ഒഴുകിയെത്തിയത്. ഉദ്ഘാടനത്തിനു മുന്നോടിയായി അതുല്‍ നറുകരയും സംഘവും അവതരിപ്പിച്ച സോള്‍ ഓഫ് ഫോക് എന്ന സംഗീത പരിപാടിയും അരങ്ങേറി.