Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എട്ടാം ക്ലാസിലേക്കുള്ള പ്രവേശനനടപടികള്‍ ആരംഭിച്ചു.
27/04/2016

മുളന്തുരുത്തി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനനടപടികള്‍ ആരംഭിച്ചു. അപേക്ഷാ ഫോറം 10 രൂപ നിരക്കില്‍ സ്‌ക്കൂളില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് അഞ്ച് വരെ സ്വീകരിക്കും. സ്‌ക്കൂളില്‍ വെച്ച് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ 60 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്ക് സ്‌ക്കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0484 2742930, 9400006476.