Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബി.ഡി.ജെ.എസ് വെള്ളൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍
26/04/2016
എന്‍.ഡി.എ വെള്ളൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിററി അംഗം എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള വെള്ളൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിററി അംഗം എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ സഹകരണ ബാങ്ക് ഓഡിറേറാറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ എ.ജി രമണന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ നീലകണ്ഠന്‍, പി.ജി ബിജു, എന്‍.മധു, ടി.വി മിത്രലാല്‍, എം.എസ് രാധാകൃഷ്ണന്‍, സനല്‍കുമാര്‍, ഇ.ഡി പ്രകാശന്‍, രഞ്ജിത് മൂലമ്പുറം, കെ.എന്‍ ബിമല്‍ എന്നിവര്‍ പ്രസംഗിച്ചു.