Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
May  2024
Sunday
DETAILED NEWS
വല്ലകം വനദുര്‍ഗാ ക്ഷേത്രത്തില്‍ തിടപ്പള്ളി സമര്‍പ്പണം നടത്തി
05/05/2024
വല്ലകം പാണാട്ട് വള്ളിയങ്കാവ് വനദുര്‍ഗാ ദേവീക്ഷേത്രത്തിലേക്ക് കറുകേലില്‍ കുടുംബം വഴിപാടായി നിര്‍മിച്ചു നല്‍കിയ തിടപ്പള്ളിയുടെ സമര്‍പ്പണം കറുകേലില്‍ പെണ്ണമ്മ നിര്‍വഹിക്കുന്നു.

വൈക്കം: വല്ലകം പാണാട്ട് വള്ളിയങ്കാവ് വനദുര്‍ഗാ ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാ ഉത്സവവും സര്‍പ്പദൈവങ്ങള്‍ക്ക് തളിച്ചുകൊടയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. തന്ത്രി എരമല്ലൂര്‍ വി.ടി ഉത്തമന്‍ മുഖ്യകാര്‍മികനായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് കറുകേലില്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി തിടപ്പള്ളി നിര്‍മിച്ച് സമര്‍പ്പിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ കറുകേലില്‍ പെണ്ണമ്മ സമര്‍പ്പണ ചടങ്ങ് നടത്തി. കണ്‍വീനര്‍ സോമന്‍ പാണാട്ട്, രമേശന്‍ കറുകേലില്‍, വിജയന്‍ കുഴിക്കാട്ട്ചിറ, രഘു കറുകേലില്‍, രാജു കറുകേലില്‍, എ.സനീഷ് കുമാര്‍, കുമാരി കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.


OTHER STORIES
  
ബിരുദ പ്രവേശനത്തിന് ശ്രീമഹാദേവ കോളേജില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
തോട്ടകം ശ്രീനാരായണ ജ്ഞാനക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
സ്‌കന്ദപുരാണ സമീക്ഷ സത്രത്തിന് കാല്‍നാട്ടി
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ കൊച്ചുമിടുക്കന് ജന്മനാടിന്റെ ആദരം
എസ്എന്‍ഡിപി യോഗം വനിതാസംഘം വൈക്കം യൂണിയന്‍ പഠനക്കളരി നടത്തി
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആനിക്കാപ്പള്ളി ക്ഷേത്രത്തില്‍ കളമെഴത്തും പാട്ടും തുടങ്ങി
മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം
ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവല്‍കരിച്ചു: പി.ജി.എം നായര്‍